മീഡിയ അക്കാദമിയില്‍ സ്‌പോട്ട് അഡ്മിഷന്‍ 16ന്

media academy
വെബ് ഡെസ്ക്

Published on Jul 05, 2025, 03:43 PM | 1 min read

കൊച്ചി: എറണാകുളം കാക്കനാട് കേരള മീഡിയ അക്കാദമിയിൽ പി ജി ഡിപ്ലോമ വിഭാഗത്തിൽ സ്‌പോട്ട്‌ അഡ്‌മിഷൻ നടത്തും. ജൂലൈ 16 ബുധൻ രാവിലെ 10- മണിക്കായിരിക്കും സ്‌പോട്ട് അഡ്മിഷൻ നടപടികൾ ആരേംഭിക്കുക.

ജേണലിസം ആൻഡ്‌ കമ്യൂണിക്കേഷൻ, ടെലിവിഷൻ ജേണലിസം, പിആർ ആൻഡ്‌ അഡ്വർടൈസിങ്‌ വിഭാഗങ്ങളിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്കായിരിക്കും സ്‌പോട്ട്‌ അഡ്‌മിഷൻ നടത്തുക. ഏതെങ്കിലും വിഷയത്തിൽ ബിരുദം യോഗ്യതയുള്ളവർക്കാണ്‌ അവസരം. ഫോൺ : 0484 2422275, 2422068.



deshabhimani section

Related News

View More
0 comments
Sort by

Home