ഓണം വാരാഘോഷത്തിന് ഗവര്‍ണറെ ക്ഷണിച്ച് മന്ത്രിമാര്‍

തിരുവനന്തപുരം: ഗവർണറെ സന്ദർശിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മ് റിയാസും മന്ത്രി ശിവൻകുട്ടിയും. സംസ്ഥാന സർക്കാരിന്റെ ഓണാഘോഷത്തിൽ പങ്കെടുക്കാൻ രാജ്ഭവനിലെത്തി ഗവർണറെ ക്ഷണിക്കുകയും ഗവർണർക്ക് ഓണക്കോടിയും മന്ത്രിമാര്‍ നൽകി.









0 comments