ഐഎസ്എല്‍: കൊച്ചി മെട്രോ സര്‍വീസ് രാത്രി 11 മണി വരെ

metro kochi
വെബ് ഡെസ്ക്

Published on Jan 18, 2025, 11:21 AM | 1 min read

കൊച്ചി : ഐഎസ്എല്‍ മത്സരത്തിന്റെ ഭാ​ഗമായി ഫുട്‌ബോള്‍ പ്രേമികളുടെ യാത്ര സുഗമമാക്കാന്‍ സർവീസുകൾ ദീർഘിപ്പിച്ച് കൊച്ചി മെട്രോ. ശനിയാഴ്ച ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിന്റെ ഭാ​ഗമായാണ് സർവീസുകൾ കൂട്ടിയത്. രാത്രി 11 മണിവരെ കലൂർ സ്റ്റേഡിയത്തില്‍ നിന്ന് ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കും മെട്രോ സർവീസ് ഉണ്ടാകും.



deshabhimani section

Related News

View More
0 comments
Sort by

Home