സിഎംആർഎൽ കേസ്: എസ്എഫ്‌ഐഒയ്ക്ക് തിരിച്ചടി; തുടര്‍നടപടി പാടില്ലെന്ന് ഹൈക്കോടതി

kerala highcourt
വെബ് ഡെസ്ക്

Published on Apr 16, 2025, 12:51 PM | 1 min read

കൊച്ചി: സിഎംആർഎൽ–എക്‌സാലോജിക്‌ വിഷയത്തിൽ എസ്എഫ്‌ഐഒയ്ക്ക് തിരിച്ചടി. എസ്എഫ്‌ഐഒ റിപ്പോര്‍ട്ടില്‍ കോടതിയുടെ തുടര്‍നടപടി നിര്‍ത്തിവയ്ക്കണമെന്നും സമന്‍സ് അയക്കാന്‍ പാടില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടു. രണ്ടുമാസത്തേക്കാണ് തുടര്‍നടപടികള്‍ തടഞ്ഞത്.


സിഎംആര്‍എല്‍– എക്‌സാലോജിക് കരാറിനെതിരായ എസ്എഫ്ഐഒ നടപടി ചോദ്യം ചെയ്ത് സിഎംആര്‍എല്‍ നൽ​കിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. സിഎംആര്‍എല്ലിനോടും കേന്ദ്ര സര്‍ക്കാരിനോടും സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി ഇടക്കാല ഉത്തരവിട്ടിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home