കാസർകോട് ജില്ലയിൽ ശക്തമായ മഴ: ഗതാഗത നിയന്ത്രണം

veeramalakkunn
വെബ് ഡെസ്ക്

Published on Aug 29, 2025, 11:41 AM | 1 min read

കാസർകോട് : കാസർകോട് ജില്ലയിൽ അതിശക്തമായ മഴ തുടരുന്നതിനാൽ ദേശീയപാത നിർമാണം നടക്കുന്ന പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന സ്ഥലങ്ങളിൽ ​ഗതാഗത നിയന്ത്രണം. വീരമലക്കുന്ന്, ബേവിഞ്ച പ്രദേശങ്ങളിലൂടെ പാസഞ്ചർ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചു. ഹെവി വാഹനങ്ങളും ആംബുലൻസ്, ഫയർ ട്രക്കുകൾ പോലുള്ള അടിയന്തര വാഹനങ്ങളും മാത്രമേ ഇതുവഴി കടന്നു പോകാൻ അനുവദിക്കുകയുള്ളൂവെന്ന് ജില്ലാദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കലക്ടർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home