സംസ്ഥാനത്ത് മദ്യശാലകള്‍ക്ക് നാളെ അവധി

bevco kerala
വെബ് ഡെസ്ക്

Published on Apr 17, 2025, 05:51 PM | 1 min read

തിരുവനന്തപുരം: ദുഃഖവെള്ളി പ്രമാണിച്ച്‌ വെള്ളിയാഴ്‌ച സംസ്ഥാനത്തെ മദ്യശാലകൾക്ക്‌ അവധി. ബെവ്‌കോയുടെയും കൺസ്യൂമർഫെഡിന്റെയും ഔട്ട്‌ലെറ്റുകൾ തുറന്നു പ്രവർത്തിക്കില്ല. ബാറുകൾക്കും അവധിയായിരിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home