തൃശൂരിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു

തൃശൂർ: ചെറുവാളൂരിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു. വെെയ്ക്കോൽ കൂന കയറ്റിയ വാഹനത്തിനാണ് തീപിടിച്ചത്. ഷോട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണം.
ഇടറോഡിൽ നിന്നും മെയിൻ റോഡിലേക്ക് കയറുന്ന വഴിയിലുള്ള ഇലക്ട്രിക്ക് ലെെനിൽ തട്ടി തീപിടിക്കുകയായിരുന്നു. ചാലക്കുടിയിൽ നിന്നുള്ള അഗ്നിരക്ഷാ സംഘമാണ് തീ അണച്ചത്.








0 comments