ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു

പ്രതീകാത്മക ചിത്രം
ഇടുക്കി: ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തില്‍ ഒരാൾ മരിച്ചു. ഇടുക്കി പന്നിയാർ സ്വദേശി ജോസഫ് ആണ് മരിച്ചത്. ചക്കക്കാെമ്പനാണ് ആക്രമണം നടത്തിയത് എന്ന് സംശിക്കുന്നു.
നിരന്തരം കാട്ടാന ആക്രമണം ഉണ്ടാകുന്ന മേഖലയാണ് ചിന്നക്കനാല്‍. ആളുകള്‍ ഇതിനെതിരേ വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്നും കാട്ടാന ആക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ പ്രദേശവാസികള്‍ ആശങ്കയിലാണ്.









0 comments