ചെറുവണ്ണൂർ കുണ്ടായിത്തോട് ദേശീയപാതയിലെ ഓവുചാലിൽ മധ്യവയസ്കൻ്റെ മൃതദ്ദേഹം

കോഴിക്കോട്: ചെറുവണ്ണൂർ കുണ്ടായിത്തോടിൽ മീഞ്ചന്ത - രാമനാട്ടുകര പാതയ്ക്ക് കുറുകെയുള്ള ഓവുചാലിൽ മധ്യവയസ്കൻ്റെ മൃതദ്ദേഹം കണ്ടെത്തി.സമീപത്തെ ഗീതാഞ്ജലി പ്രസ്സിലെ തൊഴിലാളിയും തമിഴ്നാട്ടുകാരനുമായ വിഘ്നേശ്വറിൻ്റേതാണ് മൃതദ്ദേഹമെന്ന സംശയമുണ്ട്. നല്ലളം പൊലീസ് അന്വേഷണം തുടങ്ങി









0 comments