മന്ത്രി ബിന്ദുവിനെതിരെ അധിക്ഷേപം; സൈബർ പൊലീസ് കേസെടുത്തു

തിരുവനന്തപുരം: മന്ത്രി ആർ ബിന്ദുവിനെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിന് സൈബർ പൊലീസ് കേസെടുത്തു.
സൂര്യ ദേവ് എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് മന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിൽ ചിത്രം സഹിതം പ്രചരിപ്പിച്ചത്. മന്ത്രിയുടെ ഓഫീസ് നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.









0 comments