സിപിഐ എം വയനാട് ജില്ലാ സമ്മേളനം: 27 അം​ഗ ജില്ലാ കമ്മിറ്റി, അഞ്ച് പുതുമുഖങ്ങൾ

cpim wayanad district conference
വെബ് ഡെസ്ക്

Published on Dec 23, 2024, 12:33 PM | 1 min read

ബത്തേരി> സിപിഐ എം 24-ാം പാർടി കോൺഗ്രസിനു മുന്നോടിയായി ബത്തേരി പി എ മുഹമ്മദ് നഗറിൽ നടന്ന വയനാട് ജില്ലാ സമ്മേളനം 27 അം​ഗ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തു. അഞ്ചുപേർ പുതുമുഖങ്ങളാണ്. പി കെ രാമചന്ദ്രൻ, സി യൂസഫ്, എൻ പി കുഞ്ഞുമോൾ, പി എം നാസർ,  ടി കെ പുഷ്പൻ എന്നിവരാണ് പുതുമുഖങ്ങൾ.

ജില്ലാ കമ്മറ്റി:

1. പി ഗഗാറിൻ
2. ഒ ആർ കേളു
3. പി വി സഹദേവൻ
4. വി വി ബേബി
5. എ എൻ പ്രഭാകരൻ
6. കെ റഫീക്ക്
7. പി കെ സുരേഷ്
8. വി ഉഷാകുമാരി
9. കെ സുഗതൻ
10. വി ഹാരിസ്
11. കെ എം ഫ്രാൻസിസ്
12. പി ആർ ജയപ്രകാശ്
13. സുരേഷ് താളൂർ
14. ബീന വിജയൻ
15. പി വാസുദേവൻ
16. പി കെ രാമചന്ദ്രൻ
17. എം സെയ്ത്
18. ജോബിസൺ ജെയിംസ്
19. എ ജോണി
20. എം എസ് സുരേഷ് ബാബു
21. രുഗ്മിണി സുബ്രഹ്‌മണ്യൻ
22. പി ടി ബിജു
23. എം മധു
24. സി യൂസഫ്
25. എൻ പി കുഞ്ഞുമോൾ
26. പി എം നാസർ
27. ടി കെ പുഷ്പൻ

 



deshabhimani section

Related News

View More
0 comments
Sort by

Home