സിപിഐ എം പാലക്കാട് ജില്ലാ സമ്മേളനം; 44 അംഗ ജില്ലാ കമ്മിറ്റി, എട്ട് പേർ പുതുമുഖങ്ങൾ

ചിറ്റൂർ: സിപിഐ എം പാലക്കാട് ജില്ലാ സമ്മേളനം ഇ എൻ സുരേഷ് ബാബു സെക്രട്ടറിയായ 44 അംഗ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തു. കമ്മിറ്റിയിൽ എട്ട് പേർ പുതുമുഖങ്ങളാണ്.
രണ്ടാം തവണയാണ് ഇ എൻ സുരേഷ് ബാബു പാലക്കാട് ജില്ലാ സെക്രട്ടറിയാവുന്നത്.
അംഗങ്ങൾ: ഇ എൻ സുരേഷ് ബാബു, കെ എസ് സലീഖ , പി മമ്മിക്കുട്ടി, എ പ്രഭാകരൻ,
വി ചെന്താമരാക്ഷൻ, വി.കെ.ചന്ദ്രൻ, എസ് അജയകുമാർ, ടി എം ശശി, പി എൻ മോഹനൻ, ടി കെ നാരായണദാസ്, സുബൈദ ഇസഹാഖ്, എം ഹംസ, എസ് കൃഷ്‌ണദാസ്, എം ആർ മുരളി, കെ നന്ദകുമാർ, കെ പ്രേംകുമാർ, യു ടി രാമകൃഷ്ണൻ, കെ സി റിയാസുദ്ദീൻ,
പി എം ആർഷോ , സി പി ബാബു, പി എ ഗോകുൽദാസ് , സി ആർ സജീവ്, കെ കൃഷ്ണൻകുട്ടി, ടി കെ നൗഷാദ്, എസ് സുഭാഷചന്ദ്രബോസ്, നിതിൻ കണിച്ചേരി, കെ ബിനുമോൾ, ആർ ശിവപ്രകാശ്, കെ പ്രേമൻ, കെ ബാബു, കെ ശാന്തകുമാരി, കെ ഡി പ്രസേനൻ, വി പൊന്നുക്കുട്ടൻ, കെ എൻ സുകുമാരൻ, സി കെ ചാമുണ്ണി, പി പി സുമോദ്.
പുതുമഖങ്ങൾ: ടി ഗോപാലകൃഷ്ണൻ, ടി കണ്ണൻ, സി ഭവദാസ് , ആർ ജയദേവൻ
കെ ബി സുഭാഷ്, എൻ സരിത, ടി കെ അച്യുതൻ, സി പി പ്രമോദ്.









0 comments