നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണമില്ല; ഹർജി തള്ളി

naveen babu
വെബ് ഡെസ്ക്

Published on Aug 29, 2025, 12:39 PM | 1 min read

കണ്ണൂർ : കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണമില്ല. തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നൽകിയ ഹർജി കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയത്. കേസ് തലശേരി സെഷൻസ് കോടതിയിലേക്ക് മാറ്റും. മുമ്പ് മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ ഭാര്യ നൽകിയ ഹർജി ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home