മുഖ്യമന്ത്രി ഗവർണറുമായി കൂടികാഴ്ച നടത്തി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറുമായി കൂടികാഴ്ച നടത്തി. സൗഹൃദ സന്ദര്‍ശനമായിരുന്നു. രാജ്ഭവനിലായിരുന്നു കൂടികാഴ്ച.
ബിഹാറിൽ ചുമതലയിൽ ഉണ്ടായിരുന്ന രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ജനുവരി രണ്ടിനാണ് കേരള ഗവർണറായി ചുമതയേറ്റത്.









0 comments