മുല്ലപ്പെരിയാർ ഡാമിന് ബോംബ് ഭീഷണി; ബോംബ് സ്ക്വാഡ് പരിശോധന നടത്തുന്നു

Mullaperiyar Dam case in supreme court
വെബ് ഡെസ്ക്

Published on Oct 13, 2025, 12:49 PM | 1 min read

ഇടുക്കി: മുല്ലപ്പെരിയാർ ഡാമിന് ബോംബ് ഭീഷണി. ഇ മെയിൽ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്. തൃശൂർ കളക്ടറേറ്റിലാണ് അജ്ഞാത സന്ദേശമെത്തിയത്. പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തുകയാണ്.


വ്യാജ സന്ദേശമാമെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. സുരക്ഷാ മുൻകരുതലിന്റെ ഭാ​ഗമായി പ്രദേശത്ത് പരിശോധന നടക്കുകയാണ്. കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്ന സ്ഥലമാണ് മുല്ലപ്പെരിയാർ. ഡാമിന്റെ സുരക്ഷയ്ക്കായി ഡിവൈഎസ്പി നേതൃത്വത്തിലുള്ള പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home