കൊണ്ടോട്ടിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

kondotty bike accident
വെബ് ഡെസ്ക്

Published on Feb 09, 2025, 02:54 PM | 1 min read

കൊണ്ടോട്ടി: നെടിയിരുപ്പ് മിനി ഊട്ടി റോഡിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് പേർ മരിച്ചു. പുളിക്കൽകൊട്ടപ്പുറം കൊടികുത്തിപ്പറമ്പ് സ്വദേശികളായ മുഫീദ്, വിനായക് എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് അപകടം.



deshabhimani section

Related News

View More
0 comments
Sort by

Home