അരുവിക്കര ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തും; ജനങ്ങൾക്ക് ജാഗ്രത നിർദേശം

തിരുവനന്തപുരം : അരുവിക്കര ഡാമിൻ്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാൽ ഇന്ന് ഡാമിന്റെ ഷട്ടറുകൾ ഉയർത്തുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. 3.30ന് ഒന്നു മുതൽ അഞ്ച് വരെയുള്ള ഷട്ടറുകൾ 10 cm വീതം (ആകെ 50 cm) ഉയർത്തും. ഡാമിന്റെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിയ്ക്കണമെന്നും നിർദേശമുണ്ട്.









0 comments