എ കെ ആന്റണിയെ സന്ദർശിച്ച് രാഹുൽ ഗാന്ധി

PHOTO: Facebook/Indian National Congress
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മുൻ മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയുമായിരുന്ന എ കെ ആന്റണിയുമായി കൂടിക്കാഴ്‌ച നടത്തി. എ കെ ആന്റണിയുടെ വഴുതക്കാട്ടെ വസതിയിലെത്തിയാണ് മുതിർന്ന നേതാവിനെ രാഹുൽ ഗാന്ധി സന്ദർശിച്ചത്. കെപിസിസി സംഘടിപ്പിക്കുന്ന ഉമ്മൻ ചാണ്ടി സ്‌മൃതി സംഗമം കോട്ടയത്ത് ഉദ്‌ഘാടനം ചെയ്തതിന് ശേഷമാണ് രാഹുൽ ഗാന്ധി ആന്റണിയെ സന്ദർശിച്ചത്.









0 comments