മലപ്പുറത്ത് രണ്ടര പവൻ സ്വർണം മോഷ്ടിച്ച പതിനേഴുകാരൻ പിടിയിൽ

thief

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jul 04, 2025, 09:12 AM | 1 min read

മലപ്പുറം: കൊണ്ടോട്ടിയിൽ രണ്ടര പവൻ സ്വർണ്ണം മോഷ്ടിച്ച പതിനേഴുകാരൻ പിടിയിൽ. വീടിന്റെ വാതിൽ കുത്തിത്തുറന്നാണ് മോഷണം. മോഷ്ടിച്ച സ്വർണം പൊലീസ് കണ്ടെത്തി.


ജൂൺ 30നാണ് ബഷീർ എന്നയാളുടെ വീട്ടിൽ മോഷണം നടക്കുന്നത്. വീടിന്റെ പിൻഭാ​ഗത്തെ വാതിൽ അമ്മിക്കല്ല് ഉപയോ​ഗിച്ച് തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്.




deshabhimani section

Related News

View More
0 comments
Sort by

Home