തൃക്കാക്കര ഗവ: മോഡൽ എൻജിനീയറിങ് കോളേജ്‌ എൻഎസ്‌എസ്‌, തണൽ സംഘടനകൾ ഓണക്കിറ്റ്‌ വിതരണം നടത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 06, 2020, 08:58 PM | 0 min read

കൊച്ചി > തൃക്കാക്കര ഗവ: മോഡൽ എഞ്ചിനീയറിങ് കോളേജിൽ പ്രവർത്തിച്ചു വരുന്ന എൻഎസ്‌എസ്‌ , തണൽ സംഘടനകൾ ഓണകിറ്റ് വിതരണം നടത്തി. വിദ്യാർഥികളുടേയും പൂർവ്വ വിദ്യാർത്ഥികളുടേയും സഹകരണത്തോടെ  ശേഖരിച്ച തുകകൊണ്ട് അനാഥലയങ്ങളിലേക്കും വൃദ്ധസദനങ്ങളിലേക്കും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 2 കുടുംബങ്ങൾക്കുമാണ് ഓണകിറ്റ് എത്തിച്ചു കൊടുത്തത്.



deshabhimani section

Related News

View More
0 comments
Sort by

Home