ഒറ്റപ്പെട്ട മഴയ്‌ക്ക്‌ സാധ്യത

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 07, 2018, 07:15 AM | 0 min read

തിരുവനന്തപുരം> സെപ്‌തംബർ 12 വരെ സംസ്‌ഥാനത്ത്‌ തെളിഞ്ഞ കാലാവസ്‌ഥ ആയിരിക്കുമെന്ന്‌ തിരുവനന്തപുരം കാലാവസ്‌ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം സംസ്‌ഥാനത്തിന്റെ ചില ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴ ലഭിച്ചേക്കും.കടലിൽ പോകുന്ന മൽസ്യത്തൊഴിലാളികൾക്ക്‌  പ്രത്യേക അറിയിപ്പില്ല. 



deshabhimani section

Related News

View More
0 comments
Sort by

Home