Travel
തെന്മല ഇക്കോടൂറിസം പ്രവർത്തനങ്ങൾ ശക്തമാക്കും
Jul 12, 2025
ഹനുമാൻകൈൻഡിനൊപ്പം ‘അരീക്കലും മാമലയും’
Jul 12, 2025
കാനന കാഴ്ചകൾ ഇനി ഒറ്റ ക്ലിക്കിൽ
Jul 12, 2025
ഇഴഞ്ഞിഴഞ്ഞ്
Jun 17, 2025

അഗുംബെയിലേക്കുള്ള കട്ട ലോക്കൽ യാത്ര
ഇരുവശവും കനത്ത മരങ്ങൾ ഇടതൂർന്ന കാടുകളാണ്, ഇടയ്ക്കു ചെറിയ വീടുകൾ കാണാം. ജോലിക്കായി പോകുന്ന അമ്മമാരേ ബസ് കയറ്റിവിടാൻ വരുന്ന മക്കൾ.. ചെറിയ ചെറിയ പാടങ്ങൾ കവുങ്ങുകൾ.. ജലാശയങ്ങൾ. ഇന്നലെ രാത്രി അടിച്ച കാറ്റിൽ മരങ്ങൾ കടപുഴകി റോഡിൽ വീണു കിടക്കുന്നു. ഷിമോഗയിലേക്കാണ് മിക്ക യാത്രക്കാരും. തീർത്ഥഹള്ളിയിലേക്ക് ടിക്കറ്റെടുത്തു. 8. 30നു തീർത്ഥഹള്ളി എത്തി.
Loading