സ്മാര്‍ട്ട്ഫോണ്‍: ഇന്ത്യന്‍ വിപണിയില്‍സാംസങ് വീണ്ടും ഒന്നാമത്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 31, 2018, 04:10 PM | 0 min read

കൊച്ചി > തുടര്‍ച്ചയായ ഏഴാമത്തെ വര്‍ഷവും സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ സാംസങ് ഒന്നാംസ്ഥാനം നിലനിര്‍ത്തി.  സ്മാര്‍ട്ട്ഫോണ്‍ വിപണിമൂല്യത്തിന്റെ 42 ശതമാനവും എണ്ണത്തില്‍ 37 ശതമാനം വിഹിതവും കഴിഞ്ഞവര്‍ഷം സാംസങ്ങിനാണെന്ന് റീട്ടെയില്‍ വില്‍പ്പനരംഗത്തെ പ്രവണതകള്‍ വിലയിരുത്തുന്ന ജിഎഫ്കെ അറിയിച്ചു. 2016-17 സാമ്പത്തികവര്‍ഷം വരുമാനത്തില്‍ 27 ശതമാനം വളര്‍ച്ച നേടി.



deshabhimani section

Related News

View More
0 comments
Sort by

Home