ദേശീയ ഗെയിംസ്: ലോങ്ജമ്പിൽ വെള്ളി നേടി കേരളം

ഫോട്ടോ : പി ദിലീപ് കുമാർ
ഡെറാഡൂൺ : 38-ാമത് ദേശീയ ഗെയിംസിൽ കേരളത്തിന് ലോങ്ജമ്പിൽ കേരളത്തിന് വെള്ളി. സാന്ദ്രാ ബാബുവാണ് ലോങ്ജമ്പിൽ വെള്ളി നേടിയത്. നിലവിൽ 12 സ്വർണവും 12 വെള്ളിയും 17 വെങ്കലവുമായി ഒമ്പതാംസ്ഥാനത്താണ് കേരളം. 42 മെഡലുകളാണ് കേരളം ആകെ നേടിയത്.









0 comments