Deshabhimani

ആറാം 
ലോക വേഗം

athletics
വെബ് ഡെസ്ക്

Published on Jun 29, 2025, 03:59 AM | 1 min read


കിങ്സ്റ്റൺ

ലോകത്തെ ആറാമത്തെ അതിവേഗം കുറിച്ച് ജമൈക്കൻ ഓട്ടക്കാരൻ കിഷാനെ തോംപ്-സൺ. പുരുഷന്മാരുടെ 100 മീറ്റർ ഓട്ടത്തിൽ 9.75 സെക്കന്റാണ് രേഖപ്പെടുത്തിയ പുതിയ സമയം. ജമൈക്കൻ ദേശീയ മീറ്റിലാണ് ഇരുപത്തിമൂന്നുകാരന്റെ സ്വർണക്കുതിപ്പ്. പാരിസ് ഒളിമ്പിക്സിൽ വെള്ളി നേടിയിരുന്നു.





deshabhimani section

Related News

View More
0 comments
Sort by

Home