print edition ദോഹ കൗമാര ലോകകപ്പിന്റെ സെമി പോരാട്ടം നാളെ

ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്‌ബോൾ സെമിയിൽ കരുത്തരായ ബ്രസീലും പോർച്ചുഗലും ഏറ്റുമുട്ടും. മൊറൊക്കോയെ 2–1ന് വീഴ്‌ത്തിയാണ് നാലുവട്ടം ചാമ്പ്യൻമാരായ ബ്രസീൽ മുന്നേറിയത്. പോർച്ചുഗൽ സ്വിറ്റ്‌സർലൻഡിനെ രണ്ട് ഗോളിന് തകർത്തു. നാളെ രാത്രി 9.30നാണ് സെമി പോരാട്ടം. ആദ്യ സെമിയിൽ രാത്രി ഏഴരയ്‌ക്ക് ഇറ്റലി ഓസ്‌ട്രിയയെ നേരിടും. മത്സരങ്ങൾ ഫിഫ പ്ലസിൽ തത്സമയം കാണാം.








0 comments