ലാ​ലീ​ഗയിൽ എ​സ്പാ​ന്യോ​ളി​ന് ആ​വേ​ശ ജ​യം

GAME
വെബ് ഡെസ്ക്

Published on Nov 25, 2025, 07:56 AM | 1 min read

ബാർസലോണ: ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​സ്പാ​ന്യോ​ളി​ന് ആ​വേ​ശ ജ​യം.പെ​രെ മി​ല്ല​യും റോ​ബെ​ർ​ട്ടോ ഫെ​ർ​ണാ​ണ്ട​സുമാ​ണ് എ​സ്പാ​ന്യോ​ളി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ സെ​വി​യ​യെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പിക്കുകയായിരുന്നു.

എ​സ്പാ​ന്യോ​ൾ താ​ര​ത്തി​ൻറെ ഓ​ൺ ഗോ​ളാ​ണ് സെ​വി​യ​യു​ടെ ഏ​ക ഗോ​ൾ.നി​ല​വി​ൽ പോ​യി​ൻറ് ടേ​ബി​ളി​ൽ ആ​റാം സ്ഥാ​ന​ത്താ​ണ് എ​സ്പാ​ന്യോ​ൾ.വി​ജ​യ​ത്തോ​ടെ എ​സ്പാ​ന്യോ​ളി​ന് 21 പോ​യി​ൻറാ​യി.



Tags
deshabhimani section

Related News

View More
0 comments
Sort by

Home