ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് : മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​നെ​ തകർത്ത് എ​വ​ർ​ട്ട​ൺ

everton
വെബ് ഡെസ്ക്

Published on Nov 25, 2025, 09:09 AM | 1 min read

മാ​ഞ്ച​സ്റ്റ​ർ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​നെ​തി​രെ എ​വ​ർ​ട്ടണ് ജ​യം. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് എ​വ​ർ​ട്ട​ൺ വി​ജ​യി​ച്ച​ത്.വി​ജ​യ​ത്തോ​ടെ എ​വ​ർ​ട്ട​ണ് 18 പോ​യി​ൻറാ​യി.


നി​ല​വി​ൽ‌ ലീ​ഗ് ടേ​ബി​ളി​ൽ 11-ാം സ്ഥാ​ന​ത്താ​ണ് എ​വ​ർ​ട്ട​ൺ. കൈ​ർ​ന​ൻ ഡ്യൂ​സ്ബ​റി-​ഹാ​ളാ​ണ് എ​വ​ർ​ട്ട​ണ് വേ​ണ്ടി ഗോ​ൾ നേ​ടി​യ​ത്. മ​ത്സ​ര​ത്തി​ൻറെ 29-ാം മി​നി​റ്റി​ലാ​ണ് താ​രം ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.



deshabhimani section

Related News

View More
0 comments
Sort by

Home