ഐഎസ്‌എൽ; ജംഷഡ്‌പുരിന് ജയം

ജംഷഡ്‌പുർ: ഐഎസ്‌എൽ ഫുട്‌ബോളിൽ ജംഷഡ്‌പുർ എഫ്‌സിക്ക് ജയം. 3-1ന് എഫ്‌സി ഗോവയെ വീഴ്‌ത്തി. ഹാവിയെർ സിവെയ്‌റോ ഇരട്ടഗോളടിച്ചപ്പോൾ ലാസർ സിർകോവിച്ചും ലക്ഷ്യംകണ്ടു. ആയുഷ് ഛേത്രിയാണ് ഗോവയുടെ ആശ്വാസം കണ്ടത്. ജയത്തോടെ 34 പോയിന്റുമായി ജംഷഡ്‌പുർ രണ്ടാമതെത്തി. ഗോവ (33) മൂന്നാമതായി.









0 comments