മുന്നറിയിപ്പുമായി ഐഎസ്‌എൽ ക്ലബ്ബുകൾ

ന്യൂഡൽഹി : പുതിയ സീസൺ തുടങ്ങുന്നതിലെ ആശങ്കകൾ പരിഹരിച്ചില്ലെങ്കിൽ പൂർണമായും പ്രവർത്തനം അവസാനിപ്പിക്കുമെന്ന മുന്നറിയിപ്പുമായി ഐഎസ്‌എൽ ക്ലബ്ബുകൾ. അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ (എഐഎഫ്‌എഫ്) പ്രസിഡന്റ് കല്യാൺ ചൗബെയ്‌ക്ക് എഴുതിയ കത്തിലാണ് മുന്നറിയിപ്പ്.









0 comments