ലോക ടെസ്റ്റ് ക്രിക്കറ്റിലെ ഒരേയൊരു ആഷസിന് നാളെ തുടക്കം; പാറ്റ് കമ്മിൻസിന് പകരം സ്‌റ്റീവൻ സ്‌മിത്ത് ഓസ്‌ട്രേലിയയെ നയിക്കും

പെർത്ത്: ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള ആഷസ് ടെസ്‌റ്റ് ക്രിക്കറ്റിന് നാളെ പെർത്തിൽ തുടക്കം. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ബെൻ സ്‌റ്റോക്‌സ് നയിക്കുന്ന ഇംഗ്ലണ്ട് 11 അംഗ ടീമിനെ പ്രഖ്യാപിച്ചു. ജോ റൂട്ട്, ഹാരി ബ്രൂക്, ജോഫ്ര ആർച്ചെർ തുടങ്ങിയ പ്രധാന താരങ്ങളെല്ലാമുണ്ട്. പരിക്കേറ്റ പാറ്റ് കമ്മിൻസിന് പകരം സ്‌റ്റീവൻ സ്‌മിത്താണ് ഓസ്‌ട്രേലിയയുടെ ക്യാപ്‌റ്റൻ.








0 comments