നേപ്പാളിൽ സംഘർഷാവസ്ഥ; ബാരയിൽ കർഫ്യൂ; ആഭ്യന്തര വിമാന സർവീസുകൾ റദ്ദാക്കി

കാഠ്‌മണ്ഡു: ജൻസി പ്രക്ഷോഭകാരും പുറത്താക്കപ്പെട്ട പ്രധാനമന്ത്രി കെ പി ശർമ്മ ഒലിയെ അനുകൂലിക്കുന്നവരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്ന് നേപ്പാളിലെ ബാര ജില്ലയിൽ കർഫ്യൂ ഏർപ്പെടുത്തി.
ബുദ്ധ എയർലൈൻസ് കാഠ്മണ്ഡുവിൽ നിന്ന് സിമാരയിലേക്കുള്ള എല്ലാ ആഭ്യന്തര വിമാന സർവീസുകളും ബുധനാഴ്‌ച റദ്ദാക്കി. ബാര ജില്ലയില്‍ ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്.








0 comments