ഏഷ്യ കപ്പിൽ ബംഗ്ലാദേശിന് ഇന്ന് നിർണായകം; ഗ്രൂപ്പ് ബിയിൽ അഫ്ഗാനുമായി ഏറ്റുമുട്ടും

ന്യൂഡൽഹി: ഏഷ്യാ കപ്പിലെ ഗ്രൂപ്പ് ബിയില്‍ ബംഗ്ലാദേശിന് ഇന്ന് ജീവൻ മരണ പോരാട്ടം. തോറ്റാല്‍ സൂപ്പര്‍ ഫോര്‍ കാണാതെ ബംഗ്ലാ കടുവകൾ പുറത്താകും.
ഉദ്ഘാടന മല്‍സരത്തില്‍ ഹോങ്കോങിനെതിരെ നേടിയ ജയത്തിന്റെ കരുത്തിലാണ് അഫ്ഗാന്‍ എത്തുന്നത്. ബംഗ്ലാദേശ് തോറ്റാൽ ശ്രീലങ്കയും അഫ്ഗാനും അടുത്ത റൗണ്ടിലേക്ക് കടക്കും. ബംഗ്ലാദേശിന് ഇതു ഗ്രൂപ്പുഘട്ടത്തിലെ അവസാനത്തെ മത്സരമാണെന്നയതും പ്രതിസന്ധിയാണ്. രണ്ടു മത്സരങ്ങളില്‍ നിന്ന് ഓരോ ജയവും തോല്‍വിയുമാണ് സമ്പാദ്യം.









0 comments