റോണോയ്‌ക്ക്‌ ഡബിൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 26, 2024, 10:37 PM | 0 min read


ദോഹ
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ടഗോൾ കരുത്തിൽ അൽ നസറിന്‌ ജയം. എഎഫ്‌സി ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ അൽ ഗരാഫയെ 3–-1ന്‌ വീഴ്‌ത്തി. ജയത്തോടെ ഗ്രൂപ്പ്‌ ബിയിൽ 13 പോയിന്റുമായി രണ്ടാമതെത്തി അൽ നസർ. ഈ സീസണിൽ ക്ലബ്ബിനും രാജ്യത്തിനുമായി 18 ഗോളാണ്‌ റൊണാൾഡോ നേടിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Home