സിന്നെർ, ഇഗ ക്വാർട്ടറിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 03, 2024, 11:02 PM | 0 min read


ന്യൂയോർക്ക്‌
ലോക ഒന്നാംറാങ്കുകാരൻ യാന്നിക്‌ സിന്നെർ യുഎസ്‌ ഓപ്പൺ ടെന്നീസ്‌ ക്വാർട്ടറിൽ. പുരുഷ സിംഗിൾസിൽ പ്രീ ക്വാർട്ടറിൽ ടോമി ഹോപ്‌പോളിനെയാണ്‌ കീഴടക്കിയത്‌ (7–-6, 7–-6, 6–-1).  റഷ്യയുടെ ഡാനിൽ മെദ്‌വെദെവ്‌ ആണ്‌ ക്വാർട്ടറിൽ എതിരാളി. മെദ്‌വെദെവ്‌ പോർച്ചുഗലിന്റെ ന്യൂനോ ബോർഗസിനെ തോൽപ്പിച്ചു (6–-0, 6–-1, 6–-3).  വനിതകളിൽ പോളണ്ടിന്റെ ഇഗ ഷ്വാടെകും ക്വാർട്ടറിൽ കടന്നു.



deshabhimani section

Related News

View More
0 comments
Sort by

Home