ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ; ടോട്ടനത്തെ വീഴ്‌ത്തി ന്യൂകാസിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 01, 2024, 10:43 PM | 0 min read


ലണ്ടൻ
ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ഫുട്‌ബോളിൽ ടോട്ടനം ഹോട്‌സ്‌പറിനെ ന്യൂകാസിൽ യുണൈറ്റഡ്‌ 2–-1ന്‌ വീഴ്‌ത്തി. ഹാർവി ബേൺസും അലെക്‌സാണ്ടർ ഇസാക്കും ന്യൂകാസിലിനായി ലക്ഷ്യംകണ്ടു. മറ്റൊരു മത്സരത്തിൽ ചെൽസിയെ ക്രിസ്‌റ്റൽ പാലസ്‌ 1–-1ന്‌ തളച്ചു. നിക്കോസ്‌ ജാക്‌സണിലൂടെ ലീഡ്‌ നേടിയ ചെൽസിയെ എബെറെച്ചി എസെയുടെ മിന്നുംഗോളിൽ പാലസ്‌ പിടിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home