കണ്ണൂർ സ്വദേശി അബുദാബിയിൽ മരിച്ചു

obituary
വെബ് ഡെസ്ക്

Published on Jul 21, 2025, 11:09 AM | 1 min read

അബുദാബി: കണ്ണൂർ പള്ളിക്കുന്ന് അംബികാ റോഡിൽ ദാസൻ പീടികയ്ക്കു സമീപം നിത്യനാരായണീയത്തിൽ എ വി സന്തോഷ്കുമാർ (54) അബുദാബിയിൽ അന്തരിച്ചു. പരേതനായ എരഞ്ഞിക്കൽ നാരായണൻ- രുഗ്‌മിണി ദമ്പതികളുടെ മകനാണ്. ഭാര്യ: മീര. മക്കൾ: അനശ്വര, സങ്കീർത്തന (ഇരുവരും വിദ്യാർഥികൾ, അബുദാബി). സഹോദരങ്ങൾ: സോമൻ, സുരേഷ്, സുജാത. അബുദാബി കെഎംസിസി ലീഗൽ വിങ്ങിന്റെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ മൃതദേഹം നാട്ടിലെത്തിച്ച് പയ്യാമ്പലത്ത് സംസ്കരിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home