കൈരളി യുകെ സംഗീത നൃത്തസന്ധ്യ മാർച്ച് 22ന് സതാംപ്ടണിൽ

സതാംപ്ടൺ : കൈരളി യുകെയുടെ സതാംപ്ടൺ പോർട്സ് മൗത് യൂണിറ്റിന്റെ മൂന്നാമത് സംഗീത നൃത്ത സന്ധ്യ സതാംപ്ടൺ വിക്ക്ഹാം കമ്യൂണിറ്റി സെന്റർ (Wickham Community Center) ഹാളിൽ വെച്ച് മാർച്ച് 22 ന് നടക്കും. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്ന 200ൽ പരം കലാപ്രതിഭകൾ അണിയിച്ചൊരുക്കുന്ന പരിപാടികൾ നടക്കും. ബിനു, ജോസഫ്, പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ സഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്.









0 comments