ബ്രിക്‌സ്‌ ഉച്ചകോടി; യുഎഇ സംഘത്തെ അബുദാബി കിരീടാവകാശി നയിക്കും

uae sheikh
വെബ് ഡെസ്ക്

Published on Jul 05, 2025, 07:00 PM | 1 min read

ഷാർജ : ഞായർമുതൽ ബ്രസീലിൽ നടക്കുന്ന ബ്രിക്‌സ്‌ ഉച്ചകോടിയിൽ പങ്കെടുക്കുന്ന യുഎഇ പ്രതിനിധി സംഘത്തെ അബുദാബി കിരീടാവകാശി ഷെയ്‌ഖ്‌ ഖാലിദ് ബിൻ മുഹമ്മദ് ബിൻ സാഹിദ് അൽ നഹ്യാൻ നയിക്കും. 15–-ാമത് ബ്രിക്‌സ്‌ ഉച്ചകോടി മുതലാണ് യുഎഇ പങ്കെടുത്തു തുടങ്ങിയത്. പ്രാദേശികവും അന്തർദേശീയവുമായ സമാധാനം, സുരക്ഷ, വികസനം എന്നിവ പ്രോത്സാഹിപ്പിക്കാൻ യുഎഇ ബ്രിക്‌സ്‌ പങ്കാളിത്തം വഴി ലക്ഷ്യമിടുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home