സഞ്ജു സാംസണ്‍ ഇന്ത്യ എ ടീമില്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 23, 2018, 03:41 PM | 0 min read

കൊല്‍ക്കത്ത > ഓസ്‌ട്രേലിയ എ, ദക്ഷിണാഫ്രിക്ക എ ടീമുകള്‍ ഉള്‍പ്പെട്ട ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ എ ടീമില്‍ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ഇടംനേടി. ശ്രേയസ് അയ്യരാണ് ടീം ക്യാപ്റ്റന്‍.

ബി ടീമിന്റെ ക്യാപ്റ്റന്‍ മനീഷ് പാണ്ഡെയാണ്. ഓസ്‌ട്രേലിയ എ ടീമിനെതിരായ ചതുര്‍ദിന മത്സരത്തിനുളള ടീമിനെയും ശ്രേയസ് അയ്യര്‍ നയിക്കും. ദുലീപ് ട്രോഫിക്കുള്ള ഇന്ത്യ ബ്ലു ടീമില്‍ മലയാളി പേസര്‍ ബേസില്‍ തമ്പിയും ഇടംനേടിയിട്ടുണ്ട്.

 



deshabhimani section

Related News

View More
0 comments
Sort by

Home