ലോക ചെസ് ചാമ്പ്യൻഷിപ്പ്: 12-ാം ഗെയിമിൽ ഗുകേഷിന് പരാജയം; ഒപ്പമെത്തി ഡിങ് ലിറെൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 09, 2024, 07:25 PM | 0 min read

സിംഗപ്പുർ> ലോക ചെസ് ചാമ്പ്യൻഷിപ്പിൽ നിലവിലെ ചാമ്പ്യൻ ചൈനയുടെ ഡിങ് ലിറെൻ 12-ാം ​ഗെയിമിൽ ഇന്ത്യയുടെ ഡി ഗുകേഷിനെ പരാജയപ്പെടുത്തി. ഇതോടെ ആറു പോയന്റുമായി ഇരുവരും പോയിന്റിൽ ഒപ്പത്തിനൊപ്പമെത്തി. 11-ാം റൗണ്ട് മത്സരത്തിൽ ചൈനയുടെ ഡിങ് ലിറനെതിരേ നിർണായക ജയം ഗുകേഷ് സ്വന്തമാക്കിയിരുന്നു.
 



deshabhimani section

Related News

View More
0 comments
Sort by

Home