ഐഎസ്‌എൽ ; ജയം, ബംഗളൂരു മുന്നിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 27, 2024, 11:00 PM | 0 min read


കൊൽക്കത്ത
ഐഎസ്‌എൽ ഫുട്‌ബോളിൽ തകർപ്പൻ ജയത്തോടെ ബംഗളൂരു എഫ്‌സി ഒന്നാംസ്ഥാനത്ത്‌ തിരിച്ചെത്തി. അവസാനനിമിഷം മുഹമ്മദൻസിനെ 2–-1ന്‌ വീഴ്‌ത്തി. മുഹമ്മദൻസിന്റെ ഫ്‌ളോറെന്റ്‌ ഒഗിയറിന്റെ പിഴവുഗോളിലായിരുന്നു ജയം. സെസാർ മൻസോക്കിയിലൂടെ മുഹമ്മദൻസാണ്‌ മുന്നിലെത്തിയത്‌. പിന്നാലെ ബംഗളൂരുവിനായി സുനിൽ ഛേത്രി ഒന്നുമടക്കി.



deshabhimani section

Related News

View More
0 comments
Sort by

Home