സലാലയിലെ നൃത്ത വിദ്യാർത്ഥികളുടെ അരങ്ങേറ്റം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 27, 2024, 05:02 PM | 0 min read

സലാല > സലാലയിലെ പ്രമുഖ നൃത്ത അധ്യാപകനായ അനൂപ് മാസ്റ്ററിൻ്റെ നൃത്ത വിദ്യാർത്ഥികളുടെ അരങ്ങേറ്റം വെള്ളിയാഴ്ച്ച വൈകുന്നേരം 6 മണിക്ക് മൂസിയം ഹാളിൽ വെച്ച് നടക്കുമെന്നും ചടങ്ങിൽ പ്രമുഖ നടിയും നർത്തകിയുമായ ജെസ്ന  ജയദീഷ് പങ്കെടുക്കുമെന്നും ഭാരവാഹികൾ വാർത്ത കുറിപ്പിൽ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home