സ്മിത പ്രമോദിന്റെ പുസ്തകം "ഓർമ്മകളുടെ മുറി(വ്)' പ്രകാശനം ചെയ്തു

ഷാർജ > സ്മിത പ്രമോദിന്റെ ആദ്യ പുസ്തകം ഓർമ്മകളുടെ മുറി(വ് ) ഷാർജ ഇന്റർനാഷണൽ ബുക്‌ഫെയറിൽ പ്രകാശനം ചെയ്തു. നവംബർ 10 ഞായറാഴ്ച നടന്ന പ്രകാശന ചടങ്ങിൽ പുസ്തകം സ്മിതയുടെ പങ്കാളി പ്രമോദ്, മക്കളായ പ്രണവ്, സഞ്ജയ് എന്നിവർക്ക് നൽകിയാണ് പ്രകാശനം ചെയ്തത്.
രമേഷ് പെരുമ്പിലാവ്, പി ശിവ പ്രസാദ്, മുരളിമാഷ്, ഹാറൂൺ കക്കാട്, ഗീത മോഹൻ, ഹരിതം പബ്ലിഷേഴ്സ് സിഇഒ പ്രതാപൻ തായാട്ട്, പി കെ അനിൽകുമാർ എന്നിവർ പങ്കെടുത്തു.









0 comments