റയലിന്റെ 
മത്സരം റദ്ദാക്കി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 01, 2024, 10:52 PM | 0 min read


മാഡ്രിഡ്‌
വെള്ളപ്പൊക്കത്തെ തുടർന്ന്‌ സ്‌പെയ്‌നിൽ ഫുട്‌ബോൾ മത്സരങ്ങൾ റദ്ദാക്കി. സ്‌പാനിഷ്‌ ലീഗിൽ റയൽ മാഡ്രിഡ്‌–-വലെൻസിയ മത്സരം ഉൾപ്പെടെ വിവിധ ലീഗുകളിലെ ഇരുപതോളം കളി മാറ്റിവച്ചു. ഇന്നലെ രാത്രിയായിരുന്നു റയലിന്റെ കളി. കിഴക്കൻ സ്‌പെയ്‌നിൽ വെള്ളപ്പൊക്കത്തിൽ നൂറ്റിയറുപതിലധികം പേർ മരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home