യുഎഇയിൽ നവംബറിൽ പെട്രോൾ വില ഉയരും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 31, 2024, 05:50 PM | 0 min read

ദുബായ് > 2024 നവംബർ മാസത്തെ ഇന്ധന വില യുഎഇ പ്രഖ്യാപിച്ചു. ഊർജ മന്ത്രാലയം അംഗീകരിച്ച ഇന്ധന വില എല്ലാ മാസവും നിർണ്ണയിക്കുന്നത്, എണ്ണയുടെ ശരാശരി ആഗോള വില, വിതരണ കമ്പനികളുടെ പ്രവർത്തന ചെലവ് എന്നിവ അനുസരിച്ചാണ്. പുതിയ നിരക്കുകൾ നവംബർ 1 മുതൽ പ്രാബല്യത്തിൽ വരും.

ഡീസൽ: ലിറ്ററിന് 2.67 ദിർഹം, സൂപ്പർ “98”: ലിറ്ററിന് 2.74 ദിർഹം, സ്പെഷ്യൽ "95" : ലിറ്ററിന് 2.63 ദിർഹം, ഇ-പ്ലസ് “91” : ലിറ്ററിന് 2.55 ദിർഹം

 



deshabhimani section

Related News

View More
0 comments
Sort by

Home