ബീന ആർ ചന്ദ്രന് സ്വീകരണവും ഒറ്റ ഞാവൽമരം ഏകപാത്രനാടകവും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 26, 2024, 02:21 PM | 0 min read

ഷാർജ > സംസ്ഥാന ഗവണ്മെന്റിന്റെ മികച്ച ചലച്ചിത്ര നടിക്കുള്ള അവാർഡ് കരസ്ഥമാക്കിയ ബീന ആർ ചന്ദ്രന് മാസ് സാംസ്കാരിക സംഘടന സ്വീകരണം ഒരുക്കുന്നു. മാസ് വനിതാവിഭാഗത്തിന്റെ  ആഭിമുഖ്യത്തിൽ ഒക്ടോബർ 27ന് ഞായറാഴ്ച വൈകുന്നേരം 4 മണി മുതൽ അജ്‌മാൻ ഇന്ത്യൻ സോഷ്യൽ സെന്ററിൽ വച്ച് നടക്കുന്ന സ്വീകരണ ചടങ്ങിനോടനുബന്ധിച്ച് ഒറ്റ ഞാവൽ മരം എന്ന ഏകപാത്ര നാടകവും ബീന അവതരിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഷൈൻ റെജി (വനിതാ വിഭാഗം കോഓർഡിനേറ്റർ ) 0503836256.



deshabhimani section

Related News

View More
0 comments
Sort by

Home