വനിതാ ട്വന്റി20 ലോകകപ്പ്; ഇന്ത്യ വിജയ വഴിയിൽ; ശ്രീലങ്കയെ 82 റൺസിന് തകർത്തു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 09, 2024, 10:57 PM | 0 min read

ദുബായ്> വനിതാ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ വിജയ വഴിയിൽ. ടോസ് നേടി ബാറ്റിം​ഗ് തെരഞ്ഞെടുത്ത ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 172 റൺസെടുത്തു. ഇന്ത്യ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (പുറത്താവാതെ 52), ഓപ്പണർ സ്മൃതി മന്ഥന (50) എന്നിവരുടെ അർധസെഞ്ചറിക്കരുത്തിലാണ് ഇന്ത്യ മികച്ച സ്കോർ ഉയർത്തിയത്. മറുപടി ബാറ്റിം​ഗിനിറങ്ങിയ ശ്രീലങ്ക 19.5 ഓവറിൽ 90 റൺസിൽ അവസാനിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home