പാകിസ്ഥാൻ ഇംഗ്ലണ്ട്‌ ആദ്യ ടെസ്റ്റ്‌ ഇന്ന്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 06, 2024, 11:19 PM | 0 min read


ലാഹോർ
പാകിസ്ഥാനും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ക്രിക്കറ്റ്‌ ടെസ്റ്റ്‌ മുൾട്ടാൻ ക്രിക്കറ്റ്‌ സ്‌റ്റേഡിയത്തിൽ ഇന്ന്‌ രാവിലെ പത്തരയ്‌ക്ക്‌ തുടങ്ങും. മൂന്നു മത്സരങ്ങളാണ്‌ പരമ്പരയിലുള്ളത്‌. രണ്ടാം ടെസ്റ്റ്‌ 15നും മൂന്നാമത്തേത്‌ 24നുമാണ്‌.  രണ്ടുവർഷംമുമ്പ്‌ നടന്ന പരമ്പര ഇംഗ്ലീഷുകാർ 3–-0ന്‌ തൂത്തുവാരിയിരുന്നു. ബെൻ സ്‌റ്റോക്‌സ്‌ ആദ്യ ടെസ്‌റ്റിനില്ല. ഒല്ലി പോപാണ്‌ ഇംഗ്ലീഷ്‌ നായകൻ.



deshabhimani section

Related News

View More
0 comments
Sort by

Home