തുടക്കം പതറി: ലോകകപ്പിൽ ന്യൂസിലൻഡിനോട്‌ പരാജയപ്പെട്ട്‌ ഇന്ത്യ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 04, 2024, 11:02 PM | 0 min read

ദുബായ്> വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക്‌ പരാജയം.  ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ന്യൂസീലന്‍ഡിനോടാണ്‌ പരാജയപ്പെട്ടത്‌. 58 റൺസിനാണ്‌ ന്യൂസീലന്‍ഡ്‌ ഇന്ത്യയെ വീഴ്‌ത്തിയത്‌.  

ഓപ്പണര്‍മാരായ ഷഫാലി വര്‍മയും സ്മൃതി മന്ഥാനയും ക്യാപ്റ്റനും ഹര്‍മന്‍പ്രീത് കൗറും പവര്‍പ്ലേയിൽ തന്നെ പുറത്തായതോടെ ഇന്ത്യയുടെ പരാജയം കണക്ക്‌ കൂട്ടിയിരുന്നു. ആദ്യം ബാറ്റിങിനിറങ്ങിയ ന്യൂസീലന്‍ഡ് 167 റണ്‍സാണ്‌ നേടിയത്‌.


 



deshabhimani section

Related News

View More
0 comments
Sort by

Home